Wednesday, February 10, 2010

മലയാളത്തില്‍ ടൈപ്പു ചെയ്യാന്‍ എളുപ്പ വഴി..

1. ഇവിടെ ക്ലിക്കിയാല്‍ ഗൂഗിള്‍ IME ഡൌൺലോഡ് ചെയ്യാം..

2. ഇൻസ്റ്റാൾ ചെയ്യാന്‍ googlemalayalaminputsetup.exe എന്ന ഫയല്‍ റണ്‍ ചെയ്യുക..




3. Enabling Language Bar

ടാസ്ക്‌ ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. ടൂള്‍ ബാർസിലെ ലാംഗ്വേജ് ബാര്‍ ക്ലിക്ക് ചെയ്യുക..




ടൂള്‍ ബാർസിൽ ലാംഗ്വേജ് ബാര്‍ ഒപ്ഷൻ കാണുന്നില്ലെങ്കിൽ കൺട്രോൾ പാനലിൽ പോകുക..

3a. വിൻഡോസ്- 7/വിസ്ത

1. Control Panel -> Regional and Language Options -> Keyboard and Languages tab

2. Click on Change keyboards... button to open Text services and input languages dialog

3. Navigate to Language Bar tab

4. Enable the radio button Docked in the taskbar under Language Bar section

5. Apply all settings and try to display language bar as mentioned in previous section.


3b. വിൻഡോസ് -എക്സ് പി

1. Go to Control Panel -> Regional and Language Options -> Languages tab -> Text services and input languages (Details) -> Advanced Tab

2. Make sure that under System configuration, option Turn off advanced text services is NOT checked.

3. Go to Control Panel -> Regional and Language Options -> Languages tab -> Text services and input languages (Details) -> Settings Tab

4. Click Language Bar

5. Select Show the Language bar on the desktop. Click OK.

6. If you are installing the IME for East Asian language or Right-To-Left language, go to Control Panel -> Regional and Language Options -> Languages Tab

7. Make sure that options Install files for complex scripts and right to left languages and Install files for East Asian languages are checked in the checkboxes. This requires installation of system files and the system will prompt to insert the Operating System Disc.

8. Apply all settings and try to display language bar as mentioned in previous section.



4. ഇനി ലാംഗ്വേജ് ബാറിലെ MY Malayalam (India) സെലക്റ്റ് ചെയ്യുക..


5. ഇനി നമുക്ക് ടൈപ്പ്‌ ചെയ്യാം...


ടൈപ്പ് ചെയ്തു തുടങ്ങുമ്പോൾ സജഷൻ ബോക്സ് പ്രത്യക്ഷമാകും..

എന്റർ, മൌസ് ക്ലിക്ക് ഉപയോഗിച്ചു വാക്കുകൾ സെലക്റ്റ് ചെയ്യാം..

കൂടുതൽ സജഷനായി ▲▼ ക്ലിക്ക് ചെയ്യുക.

സജഷൻ ബോക്സിൽ മലയാളം വാക്കുകൾ വരുന്നില്ലെങ്കിൽ സെറ്റിങ്ങ്സിൽ പോയി സജഷൻ ഫോണ്ട് മാറ്റുക


5a. വേണമെങ്കില്‍ ഓണ്‍ സ്ക്രീന്‍ കീബോർഡ് ഉപയോഗിക്കാം..

13 comments:

ബിട്ടൂസ് said...

മലയാളത്തില്‍ ടൈപ്പു ചെയ്യാന്‍ എളുപ്പ വഴി..

Unknown said...

നന്ദി ബിട്ടൂസ്‌ , ഇത് വളരെ ഉപകാരം ആയി,
ഞാന്‍ ഓണ്‍ലൈന്‍ ടൈപ്പ് ചെയ്തു കോപ്പി പേസ്റ്റ്
ചെയുകയായിരുന്നു പതിവ് . വീണ്ടും നന്ദി.
സ്നേഹത്തോടെ..
ഷാജി ഖത്തര്‍.

aneesh said...

നല്ല പ്രയത്നം തുടരു.പാതിവഴിയില്‍ കളയല്ലേ...........................

Sarin said...

bittus thanks for sharing.
i have installed it on winxp SP3.But suggestion box is not appearing even after i select the language as malayalam.It will work in any editors and including mail editors right? also it is not typing properly.i typed "koottukaar" and malayalam came out like this "കദദൂൂഹകകോീ " Can you tell me what would be wrong in my system.

Unknown said...

ബിട്ടൂസ്‌ ഇപ്പോള്‍ എന്റെ കമ്പ്യൂട്ടറില്‍ ഡിഫോള്‍ട്ട്
ഫോണ്ട് ആയി മലയാളം ആണ് ഇടയ്ക്കിടയ്ക്ക് വലതു വശത്തു താഴെ പോയി ഇംഗ്ലീഷ് ആക്കെണ്ടിവരുന്നു.ഇത് ഇംഗ്ലീഷ് ആക്കാന്‍ എന്താണ് ചെയേണ്ടത്. ബുന്ദ്ധിമുട്ടില്ലെന്കില്‍ പറഞ്ഞു തന്നാല്‍ ഉപകാരം ആയിരിക്കും.

ഷാജി ഖത്തര്‍.

ബിട്ടൂസ് said...

@ shaji
Ctrl + G ചെയ്താൽ Language തമ്മില്‍ toggle ചെയ്യാം.

ബിട്ടൂസ് said...

@സരിൻ
വേഡ് ഡോക്യുമെന്റില്‍ ThoolikaTraditionalUnicode,AnjaliOldLipi ഇതിലേതെങ്കിലും ഫോണ്ട് സെലക്ട് ചെയ്തു ടൈപ്പു ചെയ്തു നോക്കൂ..

ബിട്ടൂസ് said...

നന്ദി മങ്ങാടൻ..

Unknown said...

നന്ദി ബിട്ടൂസ്‌ .

ഷാജി ഖത്തര്‍.

Sarin said...

Bittus i already tried those.but didn't work out.i couldn't see the suggestion box so far. also i type the word malayalam in english and malayalam word came like this 'സോതോബോതോസ'
So that means english to malayalam keyboard interpretation is not correct.

Anonymous said...

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഓൺസ്ക്രീൻ മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാവുന്നതാണ്.

ബിട്ടൂസ് said...

Sarin
ഓണ്‍ സ്ക്രീന്‍ കീബോർഡ് ട്രൈ ചെയ്തു നോക്കിയോ?

Sarin said...

i have tried that.but keyboard is not coming up.